നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും


നിയമസഭയിലേക്ക് ഏപ്രില്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 23വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. മാര്‍ച്ച് 26നുള്ളില്‍ പത്രിക പിന്‍വലിക്കാം. ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള വരണാധികാരികളും ഉപവരണാധികാരികളും മണ്ഡലം, വരണാധികാരി, ഉപവരണാധികാരി എന്ന ക്രമത്തില്‍.

1. കൊണ്ടോട്ടി
വരണാധികാരി – ഡെപ്യൂട്ടി ഡയറക്ടര്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍, കൊണ്ടോട്ടി
2. ഏറനാട്
വരണാധികാരി -ജില്ലാ സപ്ലൈ ഓഫീസര്‍, മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍(എല്‍.ആര്‍) ഏറനാട്
3. നിലമ്പൂര്‍
വരണാധികാരി-ജോയിന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണവകുപ്പ്, മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍, നിലമ്പൂര്‍
4. വണ്ടൂര്‍
വരണാധികാരി- സോണല്‍ ലാന്റ് ബോര്‍ഡ് (മലപ്പുറം ആന്‍ഡ് വയനാട്), മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍(എല്‍.ആര്‍) നിലമ്പൂര്‍
5. മഞ്ചേരി
വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ)മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍, ഏറനാട്
6. പെരിന്തല്‍മണ്ണ
വരണാധികാരി- സബ് കളക്ടര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പെരിന്തല്‍മണ്ണ
ഉപവരണാധികാരി-സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ, പെരിന്തല്‍മണ്ണ
7. മങ്കട
വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ
8. മലപ്പുറം
വരണാധികാരി- ജില്ലാ ലേബര്‍ ഓഫീസര്‍, മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍ (എല്‍.ആര്‍) പെരിന്തല്‍മണ്ണ
9. വേങ്ങര
വരണാധികാരി- പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍ (എല്‍.ആര്‍) തിരൂരങ്ങാടി
10. വള്ളിക്കുന്ന്
വരണാധികാരി-ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍) കൊണ്ടോട്ടി
11. തിരൂരങ്ങാടി
വരണാധികാരി- ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം)മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍, തിരൂരങ്ങാടി
12. താനൂര്‍
വരണാധികാരി- ജില്ലാ രജിസ്ട്രാര്‍ ജനറല്‍, മലപ്പുറം
ഉപവരണാധികാരി- തഹസില്‍ദാര്‍, തിരൂര്‍
13. തിരൂര്‍
വരണാധികാരി-ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) മലപ്പുറം
ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍) പൊന്നാനി
14. കോട്ടക്കല്‍
വരണാധികാരി-മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍
ഉപവരണാധികാരി-തഹസില്‍ദാര്‍ (എല്‍.ആര്‍)തിരൂര്‍
15. തവനൂര്‍
വരണാധികാരി-സബ് കളക്ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തിരൂര്‍
ഉപവരണാധികാരി- സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ, തിരൂര്‍
16. പൊന്നാനി
വരണാധികാരി-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, പൊന്നാനി
ഉപവരണാധികാരി-തഹസില്‍ദാര്‍, പൊന്നാനി.
