AAK

ബ്യൂട്ടീഷന്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചു

 

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ സി.ഇ സെല്ലിന് കീഴില്‍ ഒരു മാസംദൈര്‍ഘ്യമുള്ള ബ്യൂട്ടീഷന്‍ കോഴ്സ് ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍- 8129096531, 9946863462.

1 st paragraph