വാഹന ലേലം
മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ വാഹനം 14 വര്‍ഷവും ആറു മാസവും തികഞ്ഞ സാഹചര്യത്തില്‍ ലേലം ചെയ്യും. വില്‍പ്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് ലേലം. താത്പര്യമുള്ളവര്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂലൈ 28ന് രാവിലെ 11.30ന് മുന്‍പായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 6282366565.