അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ നമ്പര്‍ : 04933 228045.