Fincat

പാല്‍, മുട്ട വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു

തലക്കാട്, വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും റീ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29. ഫോണ്‍: 0494 2424189.