Fincat

മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേഷൻസ് കപ്പ് 2025 ലുസൈൽ സർക്യൂട്ടിൽ നടന്നു


  • ഇർഫാൻ ഖാലിദ്

മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പിന് ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിച്ചു

മെന കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേഷൻസ് കപ്പിന് ഖത്തറിലെ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് (എൽഐസി) വീണ്ടും ആതിഥേയത്വം വഹിച്ചു . നോർത്ത് ആഫ്രിക്ക-മിഡിൽ ഈസ്റ്റ് മേഖലയിലെ മികച്ച കാർട്ടർ ഡ്രൈവർമാരെ കണ്ടെത്താനുള്ള അന്തർദേശീയ വേദിയാണ് ഇത്.

18 രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ മത്സരിച്ച കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിൻ്റെ വൻ വിജയത്തെ അടിസ്ഥാനമാക്കി, 2025 പതിപ്പ് കൂടുതൽ കനത്ത മത്സരം വാഗ്ദാനം ചെയ്യതു.