
തിരുവനന്തപുരം: ശ്രീകാര്യത്തെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വണ്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ശനിയാഴ്ച വൈകിട്ട് ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അവശരായവരെ തുടർന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
