സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി



സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.