കൂവ പറമ്പത്ത് സുശീലൻ നിര്യാതനായി

തിരൂർ: വെട്ടം ചീർപ്പ് കൂവ പറമ്പത്ത് സുശീലൻ (55) നിര്യാതനായി.ഭാര്യ: വിജയ.

മക്കൾ: സുജിൻ ദാസ് ,അക്ഷയ് . സഹോദരൻ: മുരളി