Fincat

കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം- തേഞ്ഞിപ്പലം പോലീസ് കേസെടുത്തു

തേഞ്ഞിപ്പലം: കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് പള്ളി ഭാരവാഹികൾക്കെതിരെയും പങ്കെടുത്തവർക്കെതിരെയും തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

1 st paragraph

പെരുവള്ളൂർ കക്കാത്തടം മുടക്കൽ ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് ആണ് ജുമാ നമസ്കാരം നടത്തിയ അൻപതോളം പേർക്കെതിരെയും പള്ളി ഭരവാഹികൾക്കെതിരെയും കോവിഡ് മുൻ കരുതൽ തെറ്റിച്ചതിന് കേസെടുത്തത്.

2nd paragraph

കോവിഡ് രോഗികളുടെ പോസറ്റീവ് നിരക്ക് വർദ്ധിച്ചതിനാൽ നിലവിൽ രാവിലെ മുതൽ പെരുവള്ളൂർ പഞ്ചായത്ത് മുഴുവൻ കണ്ടയ്ന്മെന്റ് സോണ് ആയി അടച്ചിട്ടിരിക്കുകയാണ്.