Main Banner

കോവിഡ് രോഗി കിണറ്റിൽ മരിച്ചനിലയിൽ.

തിരൂർ:  വെട്ടം ആലിശ്ശേരി വാണിയം പള്ളിയിൽ അനിൽകുമാറാണ് ടെ (48) ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്,

1 st paragraph

ഇയാൾ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അനൗൺസ്റമാണ് ഇയാാൾ. തിരൂർ ഫയർഫോഴ്സ് ടീമാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. തിരൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ സീനിയർ ഓഫീസർ ജേക്കബ് ഫയർ ഓഫീസർ എം സുരേഷ് ഫയർ റെസ്ക്യൂ ഓഫീസർ വിജീഷ് സജിത്ത് രതീഷ് പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്, തിരൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും