നാലകത്ത് അസീസ് നിര്യാതനായി.

തിരുന്നാവായ സൗത്ത് പല്ലാർ നാലകത്ത് അസീസ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു.

 

മക്കൾ: മൊയ്തീൻ (കച്ചവടം ),

അഷ്കർ ,അഷ്റഫ്,മൈമൂന,

റസിയ,ഫാത്തിമ, സുഹറ,

സുലൈഖ,സമീറ.

 

.മരുമക്കൾ: കദീജ, ആരിഫ,

റസീന,അലി, മുഹമ്മദലി,

ഹനീഫ, അഷ്റഫ് , ജലീൽ.