കൂവുള്ളിൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി
ഊരകം കിഴുമുറി കുറ്റാളൂരിൽ കൂവുള്ളിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പാർവ്വതി അമ്മ (74)നിര്യാതയായി. ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മക്കൾ പരേതനായ സുരേഷ്കുമാർ(പോസ്റ്റ് മാസ്റ്റർ), ഉഷാകുമാരി(പോസ്റ്റ് മിസ്ട്രസ്), വിമൽകുമാർ( സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം), വിനോദ് കുമാർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി), മരുമക്കൾ സുന്ദരൻ( ഡപ്യൂട്ടി ഡയറക്ടർ റിട്ടയേർഡ് ടൂറിസം വകുപ്പ് ), രാഗിണി(ജിവിഎച്ച്എസ്എസ് വേങ്ങര), മിനി( ജിഎൽപിഎസ് ഒകെമുറി), ദീപ .