പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.

തിരൂർ: മുനിസിപ്പാലിറ്റി വാർഡ് 29 ലെ മുഴുവൻ വീടുകളിലേക്കുമായി പഞ്ചമി റസിഡൻസ് വെൽവെയർ അസോസിയേഷൻ കുടുംബാംഗങ്ങൾ സമാഹരിച്ച

ആയുഷ് മന്ത്രാലയം അംഗീകരിച്ച ഹോമിയോ പ്രതിരോധ മരുന്ന് “അഴ്സനിക്ക് ആൽബം 30”, പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റേഷൻ കിറ്റ്, എന്നിവ

അസോസിയേഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ റിട്ടയേഡ് എസ്ഐ ബാലസുബ്രഹ്മണ്യൻ, പ്രസിഡണ്ട് ഷാജി ജോർജ്, Dr ആൻസി ഷാജി, Dr ശരത്ത് യുബി, കെആർ ശശികുമാർ, എന്നിവർ വാർഡ് കൗൺസിലർ സരോജാ ദേവിക്ക് കൈമാറി.

കോവിഡ് ബാധിത വീടുകളീലേക്കുള്ള പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റേഷൻ കിറ്റ്, ഹോമിയോ പ്രതിരോധ മരുന്ന്, എന്നിവ വാർഡ് 29 ലെ റാപ്പിഡ് റെസ്പോൺസ് ടീം മെമ്പർ ജയകൃഷണൻ ഏറ്റുവാങ്ങി.