ശ്രീമതി വിലാസിനിയമ്മ നിര്യാതയായി

തിരൂർ തെക്കുംമുറി: പരേതനായ ഇടയത്തു വേലായുധൻ നായരുടെ ഭാര്യ ശ്രീമതി വിലാസിനിയമ്മ(78)കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ 1.55ന് നിര്യാതയായി.

മക്കൾ:പരേതനായ ജയരാജൻ, ഉഷ, ജ്യോതി, മുരളി. മരുമക്കൾ : ഇന്ദിര, വേണു, പ്രേമൻ, ബിന്ദു