Fincat

ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂർ നഗരസഭയുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തുമരക്കാവ് ഏഴാം വാർഡിലെ ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

1 st paragraph

വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉത്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൊതു ഇടങ്ങൾ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിൽ ഹോമിയോ ഡോക്ടർ. താരാ അൽഫ, മുൻ വാർഡ് കൗൺസിലർ മുസ്തഫ നെടിയിൽ, അരുൺ ചെമ്പ്ര,

2nd paragraph

നാസർ കൊക്കോടി,

രാജൻ പയ്യാപ്പന്ത,

ആഷിദ് നെടിയിൽ,

ബദറു പാറയിൽ,

കരീം അപ്പാട എന്നിവർ നേതൃത്വം നൽകി.