Kavitha

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം തുടരുന്നു.

തിരൂർ: പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം ചെയർപേഴ്സൺ എ.പി.നസീമ ഉത്ഘാടനം ചെയ്തു. പയ്യനങ്ങാടിയിൽ നിന്ന് ആരംഭിച്ച് റെയിവേ പരിസരം വരെ റോഡിന്റെ ഇരുവശങ്ങളിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളും, വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകളും .എടുത്ത് പൊറ്റിലത്തറയിൽ എത്തിച്ചു നൽകി.

1 st paragraph

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയിലെ അംഗങ്ങളായ അരുൺ ചെമ്പ്ര, ബിജു അമ്പായത്തിൽ, മുബാറക് കൊടപ്പനക്കൽ, ഷെബീർ നെല്ലിയാളി, പ്രസാദ് തൃക്കണ്ടിയൂർ, മനോജ് ജോസ് എന്നിവർ ശുചീകരണ പരിപാടിയിൽ നേതൃത്വം നൽകി.

2nd paragraph