ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ കേന്ദ്ര സർക്കാർ ഓഫീസ് ധർണ്ണ നടത്തി
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ കേന്ദ്ര സർക്കാർ ഓഫീസ് ധർണ്ണ നടത്തി
പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ സംഘടനയായ കെ എസ് ആർ ടി ഇ എ (സി ഐ ടി യു ) യുടെ നേതൃത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസ് ധർണ നടത്തിയത്. ധർണ്ണ സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി ഉദ്ഘാടനം ചെയ്തു. കെ അർഷാദ് ഹുസൈൻ സ്വാഗതവും ധനീഷ് നന്ദിയും പറഞ്ഞു