പെട്രോൾ ഡീസൽ വില വദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം
ജില്ലാ റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മലപ്പുറം – മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷൻ പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പെട്രോൾ സീസൽ വില വർദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു
ജില്ലാ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ
പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
ജില്ലാപ്രസിഡന്റ് മുരളീധരൻ പുതുക്കുടി, സെക്രട്ടറി നടരാജൻ തിരൂർ, ട്രഷറർ
വിശ്വനാഥൻ കടലുണ്ടി, വൈസ് പ്രസിഡന്റുമാരായി കെ.കെ റസാക്ക് ഹാജി തിരൂർ, നൗഷാദ് എടവണ്ണ, ശിവശങ്കരൻ , അബ്ദുൽ റഷീദ്, പദ്മനാഭൻ , സെക്രട്ടറിമാരായി അഷറഫ് വള്ളിക്കുന്ന്, ബിമൽ കുമാർ , ആലീസ് മോഹൻ ,സതിദേവി, അബ്ദുൽ സമദ് എന്നിവരെ തിരഞ്ഞെടുത്തു