പൊറ്റത്തറ കുഞ്ഞിമരക്കാർ ഹാജി നിര്യാതനായി
കല്പകഞ്ചേരി: റിട്ടയേഡ് കെ.എസ്.ഇ. ബി എൻജിനീയറും ജമാഅത്തെ ഇസ്ലാമി അംഗവുമായ വളവന്നൂർ ചെറവന്നൂർ പൊറ്റത്തറ കുഞ്ഞി മരക്കാർ ഹാജി (74) നിര്യാതനായി.
ഭാര്യമാർ: സുലൈഖ പൂളക്കോടൻ, പരേതയായ കതിയാമുകുട്ടി പൂളക്കോടൻ.
മക്കൾ: ഫസലുറഹ്മാൻ (എം.എസ്.എം.എച്ച്. എസ്.എസ് കല്ലിങ്ങൽ പറമ്പ്), അനീസ് റഹ്മാൻ, സൽമാൻ (ഇരുവരും റിയൽ ട്രഡേഴ്സ് കടുങ്ങാത്തുകുണ്ട്), റസീന, മുഹ്സിന, ഫർസാന.
മരുമക്കൾ: മൻസൂർ അലി തെയ്യമ്പാട്ടിൽ, നജ്മുദ്ധീൻ മുറിവഴിക്കൽ, ഷബീർ മഞ്ഞക്കണ്ടൻ ചെറുകുന്ന്, കമറുന്നിസ (ജി.വി.എച്ച്. എസ്.എസ് കല്പകഞ്ചേരി), ഷാഹിദ വൈലത്തൂർ, ഫാസില വൈലത്തൂർ.
സഹോദരങ്ങൾ: പി. ടി മുഹമ്മദ് കുട്ടി മാസ്റ്റർ, അബു, നഫീസ, മറിയാമ്മു, കദീജ, സുബൈദ, പരേതരായ കുഞ്ഞിപാത്തു, പാത്തുമ്മു.
ഖബറടക്കം (22/06/2021 ചൊവ്വ) രാവിലെ 11 മണിക്ക് ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.