നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ 17954
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1801 പേരാണ്. 3826 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 160 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 619, 58, 257 തിരുവനന്തപുരം റൂറല്‍ – 5575, 266, 394 കൊല്ലം സിറ്റി – 2004, 178, 21കൊല്ലം റൂറല്‍ – 71, 71, 186പത്തനംതിട്ട – 77, 73, 125ആലപ്പുഴ – 72, 22, 157കോട്ടയം – 168, 159, 429ഇടുക്കി – 151, 21, 86എറണാകുളം സിറ്റി – 133, 47, 25എറണാകുളം റൂറല്‍ – 146, 36, 272തൃശൂര്‍ സിറ്റി – 49, 49, 213 തൃശൂര്‍ റൂറല്‍ – 83, 87, 335പാലക്കാട് – 87, 106, 13 മലപ്പുറം – 185, 166, 19കോഴിക്കോട് സിറ്റി – 56, 54, 34 കോഴിക്കോട് റൂറല്‍ – 132, 153, 12വയനാട് – 55, 0, 126കണ്ണൂര്‍ സിറ്റി – 78, 78, 346കണ്ണൂര്‍ റൂറല്‍ – 91, 91, 479കാസര്‍ഗോഡ് – 75, 86, 297