നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 8718 കേസുകൾ മാസ്ക് ധരിക്കാത്തവർ 18482

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1842 പേരാണ്. 4272 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 145 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 511, 43, 325തിരുവനന്തപുരം റൂറല്‍ – 4672, 243, 334കൊല്ലം സിറ്റി – 1898, 179, 49കൊല്ലം റൂറല്‍ – 118, 118, 238പത്തനംതിട്ട – 72, 71, 121ആലപ്പുഴ – 42, 20, 192കോട്ടയം – 175, 193, 414ഇടുക്കി – 96, 22, 42എറണാകുളം സിറ്റി – 135, 48, 38എറണാകുളം റൂറല്‍ – 137, 25, 254തൃശൂര്‍ സിറ്റി – 63, 63, 140 തൃശൂര്‍ റൂറല്‍ – 85, 80, 335പാലക്കാട് – 105, 139, 136 മലപ്പുറം – 151, 135, 334കോഴിക്കോട് സിറ്റി – 63, 79, 31കോഴിക്കോട് റൂറല്‍ – 126, 161, 13വയനാട് – 56, 0, 136കണ്ണൂര്‍ സിറ്റി – 62, 62, 321കണ്ണൂര്‍ റൂറല്‍ – 71, 71, 422കാസര്‍ഗോഡ് – 80, 90, 397