Fincat

എ.ആർ. നഗർ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം -സി.പി.എം.

വേങ്ങര : എ.ആർ.നഗർ സർവീസ് സഹകരണബാങ്കിന് മുൻപിൽ സി.പി.എം. എ.ആർ.നഗർ. ലോക്കൽ കമ്മിറ്റി ധർണ നടത്തി. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കുറ്റകാർക്കെതിരേ നടപടി സ്വീകരിക്കുക, പുകയൂർ ശാഖയിൽ നാലരക്കോടിയുടെ സ്വർണ വായ്പാതട്ടിപ്പ് നടന്നതിന് മറുപടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

1 st paragraph

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്തു. അഹമ്മദ് പാറമ്മൽ അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ, ടി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

2nd paragraph