Fincat

തിരൂർ മലപ്പുറം റോഡിൽ വാഹനാപകടം


1 st paragraph

വൈലത്തൂർ: തിരൂർ മലപ്പുറം റോഡിലെ പൊന്മുണ്ടത്താണ് കാർ തലകീഴായി മറിഞ്ഞത്. റോഡിൽ കൂട്ടിയിട്ട മെറ്റലിൽ തട്ടിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തലക്കടത്തൂർ മുതൽ മുതൽ പൊന്മുണ്ടം വരെ അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്.

2nd paragraph

ഇതുവഴി വന്ന കാറാണ് അപകടത്തിൽ പെട്ടത്. വെളിച്ച കുറവ് മൂലം റോഡരികിലെ മെറ്റൽ കുന കാണാൻ കഴിഞ്ഞില്ല അതു കാരണമാണ് അപകടം നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.