പരീക്കുട്ടി മുസ്ല്യാർ അന്തരിച്ചു.

തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടം സ്വദേശി പരീക്കുട്ടി മുസ്ല്യാർ (81) അന്തരിച്ചു..
30 വർഷമായി ഹിദായത്തുൽ മുസ്ലിമീൻ മദ്രസ്സയിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.


ഭാര്യ: ഫാത്തിമ.
മക്കൾ: ആയിശാബി, ഹാജറ, ഇബ്രാഹീം മുസ്ല്യാർ, അബ്ദുസ്സമദ്, ആമിനാബി, നൂറുദ്ദീൻ, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി, നാസർ, മുഹമ്മദ് ഷാഫി, ശിഹാബ്, സൈഫുന്നിസ, ഷംല, തെസ് ലീന.