Fincat

സ്നേഹ വീട് കട്ടിള വെക്കൽ കർമ്മം


വെട്ടം: വെൽഫെയർ പാർട്ടി, ആശ്രയ ട്രസ്റ്റ്, പീപ്പിൾ ഫൗണ്ടേഷൻ, മെജസ്റ്റിക് ജ്വല്ലറി എന്നിവയുടെ സഹകരണത്തോടെ വെട്ടം പരിയാപുരത്ത് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിള വെക്കൽ കർമ്മം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ആശ്രയ ചെയർമാൻ മുഹമ്മദ്‌ കണ്ണമ്പലം എന്നിവർ ചേർന്ന് നിർവഹിച്ചു.

1 st paragraph

ആശ്രയ കൺവീനർ നാസർ പി പി, മുസ്‌ലിം ലീഗ് വെട്ടം പഞ്ചായത്ത് സെക്രട്ടറി ഹസ്സൻ കെ എം, വഹാബ് വെട്ടം, അഫ്സൽ നവാസ് കെ പി, പീപ്പിൾ ഫൌണ്ടേഷൻ പ്രതിനിധി അബ്ദുൽ മജീദ് പച്ചാട്ടിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.