ഡിസിസി പ്രസിഡണ്ട് പൊന്നാനിയിലെ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു

പൊന്നാനി: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ വി എസ് ജോയ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങളെ സന്ദർശിച്ചു. ഡിസിസി പ്രസിഡൻ്റിനെ ഷാൾ അണിയിച്ച്
സ്വീകരിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, അഡ്വ രോഹിത്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സക്കീർ പുല്ലാര എന്നിവർ ഡിസിസി പ്രസിഡൻ്റിനോടൊപ്പം ഉണ്ടായിരുന്നു.