കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയ്ക്ക് ആദരം

മലപ്പുറം:  മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്്  കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു .വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആദരവ് .

മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിക്കുന്നു

മിത്ര ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും നടന്നു .ചന്ദ്രന്‍ കോട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവദാസ് പൂളത്തൊടി സ്വാഗതവും റീതാമണി നന്ദിയും പറഞ്ഞു