വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.
തിരൂർ: രാജ്യത്തെ പ്രായം കുറഞ്ഞ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത ശ്രീ.അഡ്വ.വി.എസ് ജോയിക്ക് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ആഹ്ളാദ പ്രകടനവും , മധുരവിതരണവും നടത്തിക്കൊണ്ട് അഭിവാദ്യങ്ങൾ അർപ്പിച്ചു.


പരിപാടിയിൽ DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റിഷാദ് വെളിയംമ്പാട്ട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് യാസർ പയ്യോളി, ബ്ലോക്ക് കോൺഗ്രസ്സ് വൈസ്. പ്രസിഡന്റ് അഡ്വ.സബീന, മഹിള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ആമിനമോൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.


അരുൺ ചെമ്പ്ര, നൗഷാദ് . പരന്നേക്കാട്, INAUC ജില്ലാ പ്രസിഡന്റ് നൗഫൽ മേച്ചേരി, ഷെബീർ നെല്ലിയാളി, മണമ്മൽ ബാബു, അഷ്റഫ് ആളത്തിൽ, യൂസഫ് തറമ്മൽ, നാസർ പൊറൂർ, സുരേഷ് ബാബു, അൻസാർ മുത്തൂർ, താജു പയ്യനങ്ങാടി, അയ്യൂബ് അന്നാര, ഷനീബ് അമ്മേ ങ്ങര, ഗണശ്യാംതിലക് , സന്തോഷ് മുത്തൂർ. അലി അക്ബർ ചെമ്പ്ര, സഫ്വാൻ, റഫീക് അയ്യനാത്ത് എന്നിവർ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്ത് നേതൃത്വം നൽകി.

