Fincat

നിർമ്മാണത്തിലിരിക്കെ വീട്‌ തകർന്ന് വീണ് അഞ്ച്‌ പേർക്ക്‌ പരിക്ക്‌.

താനാളൂർ പഞ്ചായത്ത്‌ ഏഴാം വാർഡ്‌‌ കോട്ടുവാല പീടികക്ക്‌ സമീപം തൈക്കാട്ടിൽ നൗഫലിന്റെ വീട്‌ നിർമ്മാണം നടന്നു കൊണ്ടിരിക്കെ ഭിത്തിയും മേൽക്കൂരയും നിലം പതിച്ചു. നൗഫലിന്റെ പിതാവ്‌ തൈക്കാട്ടിൽ മുസ്ഫക്കും നാലു അയൽ സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു.

1 st paragraph

മുസ്തഫയെ കോട്ടക്കൽ മിംസ്‌ ആശുപത്രിയിലും മറ്റ്‌ നാലു പേരെ തലക്കടത്തൂർ അൽനൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2nd paragraph