Fincat

ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ്  മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട്  ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന  സെപ്തംബര്‍ 24 നകം എന്‍ട്രി തരണം.

1 st paragraph

എന്‍ട്രി സെക്രട്ടറി സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍ നിയര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9495173757.