Fincat

മലപ്പുറം സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു

മലപ്പുറം: മേൽമുറി കോണോംപാറ സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

1 st paragraph

ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. മലപ്പുറം ഫയർഫോഴ്സ്, ട്രോമ കെയർ വളണ്ടിയർ മാരായ മുനീർ മച്ചിങ്ങൽ, റാഫി വാറങ്കോട്, അമീർ മച്ചിങ്ങൽ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി

2nd paragraph