Fincat

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

കരിച്ചൂർ: വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി എഎഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട്  എഐയു ബാച്ച് എ, ഫ്ലൈദുബായ് ഫ്‌ളൈറ്റ് എഫ്‌സെഡ് 8744-ൽ ദുബായിലേക്ക് പോയ യാത്രക്കാരനിൽ നിന്ന് 30.32 ലക്ഷം രൂപയുടെ വിദേശ കറൻസി (ഒമാനി റിയാൽ, സൗദി റിയാൽ) പിടിച്ചെടുത്തു.

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് പിടികൂടിയത്. പരിശോദനയിൽ കിരൺ ടി എ, ഡിസി സപ്‌ഡിറ്റുകൾ ബാബു നാരായണൻ റഫീഖ് ഹസ്സൻ പ്രമോദ് കുമാർ സവിത ഇൻസ്പെക്ടർമാർ ശശികുമാർ അരവിന്ദ് ഗുലിയ ധന്യ കെ പി രാജീവ് കെ ഹെഡ് ഹവിൽദാർമാർ മാത്യു കെ സി ആന്റണി സി സി സനിത്കുമാർ കെ ടി രാഹുൽ ടി രാജ്  എന്നിവർ നേതൃത്വം നൽകി.