Fincat

മുൻ മുഖ്യമന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷികം, പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

തിരൂർ: മുൻ മുഖ്യ മന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ബ്ലോക്ക്‌ പ്രസിഡന്റ് പി, രാമൻകുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു

1 st paragraph

ശറഫുദ്ധീൻ കണ്ടത്തിയിൽ, സി. വി. വിമൽകുമാർ, ജംഷീർ പാറയിൽ, എം. എം. താജുദ്ധീൻ, നൗഷാദ് പറന്നേക്കാട്, സി. വി. ജയേഷ്, നാസർ പൊറുർ, മണി എഴുർ കളരിക്കൽ, സമീർ ബാബു, ബാബു കിഴക്കാത്ത്, സി. അബ്ദു, സുജീഷ് ത്രികണ്ടിയൂർ എന്നിവർ പ്രസംഗിച്ചു