Fincat

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

താനൂര്‍: താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ആള്‍ട്രേഷന്‍ ചെയ്ത ഇരുചക്രവാഹനങ്ങളും ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളും ഇത്തരം മോഡല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരെയാണ് പോലീസിന്റെ കര്‍ശന നടപടി.

1 st paragraph

നിയന്ത്രണമില്ലാതെ നിരവധിവാഹനങ്ങള്‍ റോഡിലൂടെ പോകുന്നതിനെതിരെ നിരവധി പരാതികള്‍ ഉണ്ടങ്കിലും രണ്ട് ദിവസം കര്‍ശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. പിടികൂടുന്ന വാഹനങ്ങള്‍ ന്യൂഇയറിന് ശേഷമേ ഉടമസ്ഥന് വിട്ടു നല്‍കുകയുള്ളൂ എന്ന് താനൂര്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജീവന്‍ ജോര്‍ജ് അറിയിച്ചു.

2nd paragraph