ഗതാഗത നിയന്ത്രണം

മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് ( സി.എച്ച് ബൈപ്പാസ്) റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിയന്ത്രണം. ജസീല ജംഗ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്കുളള വാഹനങ്ങള്‍ ടൗണ്‍ സെന്റട്രല്‍ ജംഗ്ഷന്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.