കെ എസ് ടി യു സമ്മേളനം

പൊന്നാനി ഉപജില്ലാ, കെ, എസ്.ടി’യു, സമ്മേളനം എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച് നടന്നു. ഉദ്ഘാടന സമ്മേളനം ‘വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയിൽ
സംഘടന, സർവീസ്, അക്കാദമികം, ആദരം, കൗൺസിൽ മീറ്റ് എന്നീ സെഷനുകൾ നടന്നു
പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ്, ഫർഹൻ ബിയ്യം’ ഉദ്ഘാടനം ചെയ്തു.


,, സ്വത്വം തേടുന്ന പൊതു വിദ്യാഭ്യാസം” സമ്മേളന പ്രമേയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ‘M ‘അഹമ്മദ്മുഖ്യ പ്രഭാഷണം നിർവഹിച്ചു
എം പി, നിസാർ ‘സംസ്ഥാന, ജില്ലാ ഭാരവാഹികളായ, കെ ടി ,അമാനു ഒള, മജീദ് കാടേങ്ങൽ, എൻ.പി.മുഹമ്മദലി, ഇ.പി.എ.ലത്തീഫ് ,ടി സി, സുബൈർ ജലീൽൈ വൈരം കോട്, പി പി, ഷംസു, സി, ഉമ്മർ, സക്കീർ വെളിയംകോട്, CP, ഖാലിദ്, സമദ് കടവനാട്, ബശീർ തൊട്ടി യൻ, കമാലുദ്ദീൻ, KP, ഉമ്മർ, മജീദ് വന്നേരി തുടങ്ങിയവർ പ്രസംഗിച്ചു,

സമഗ്ര സംഭാവനാ പുരസ്കാരവും, പി, ടി, എ, അവാർഡ് ജേതാവുമായ ‘ സക്കീർ വെളിയം കോടിനെയും വിവിധ പരീക്ഷകളിൽ ഉന്നത സ്ഥാനം നേടിയ വിദ്യാർഥികളെയും സമ്മേളനത്തിൽ ആദരിച്ചു
.