Fincat

ഫുട്ബോൾ താരങ്ങൾക്ക് അനുമോദനം

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തസ്സ ർവകലാശാലാ ഫുട്ബോൾ കിരീടം ചൂടിയ ടീമിന് കാലിക്കറ്റ് സർവകലാശാലയുടെ അനുമോദനം.
11 തവണ സർ അശുതോഷ് മുഖർജി ട്രോഫി നേടിയ ഇന്ത്യയിലെ ഏക സർവകലാശാലയാക്കി മാറ്റിയ ടീമിനെ അനുമോദിക്കുന്ന ചടങ്ങ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു.

1 st paragraph


സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, കായി വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ,
മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി, എം.എസ്.പി. അസി. കമാണ്ടൻ്റ്
ഹബീബ് റഹ്മാൻ,
ഡോ. എം.ആർ. ദിനു, ഡോ. കെ. ബിനോയ്, ജില്ലാ സ്പോര്ട്സ് കൗൺസിൽ പ്രസിഡൻ്റ് എ. ശ്രീകുമാർ ,
പരിശീലകൻ സതീവൻ ബാലൻ, ക്യാപ്റ്റൻ മുഹമ്മദ് ഷഫ് നീത് തുടങ്ങിയവർ പങ്കെടുത്തു.

2nd paragraph