Fincat

മിസ്റ്റർ മലപ്പുറം പി. അസ്ലമിന് അനുമോദനം

പൊന്നാനി: ഈ വർഷത്തെ ബോഡി ബിൽഡിംഗ് മലപ്പുറം ജില്ലാ തല മൽസരത്തിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ മലപ്പുറമായി വിജയിയായ പി. അസ്ലമിനെ പൊന്നാനി പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു.
വി.സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി.

1 st paragraph


ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുൾ ലത്തീഫ്, എം.ഫസലുറഹ്മാൻ,കെ.പി.ജമാലുദ്ധീൻ,നസീം അറക്കൽ, പി.സക്കീർ എന്നിവർ പ്രസംഗിച്ചു.

2nd paragraph

പൊന്നാനി എം.ഐ. ബോയ്സ് ഹയർസെക്കൻണ്ടറി പ്ലസ് ടൂ വിദ്യാർത്ഥിയായ അസ്ലം മൽസ്യതൊഴിലാളി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് പി.സക്കീന്റെ മകനാണ്