Fincat

താനൂർ സ്വദേശി ജിദ്ദയിൽ വെച്ച് മരണപെട്ടു

താനൂർ : താനൂർ ശവണ്മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകൻ കൂട്ടായി വാടിക്കൽ താമസക്കാരനുമായ മുഹമ്മദ്‌ കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു, മുപ്പത് വർഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു മാസത്തോളമായി ന്യൂമോണിയ ബാധിതനായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, കഴിഞ്ഞ ദിവസം പുലർച്ചെ മരണപെട്ടു, ഭാര്യ ആയിശ,

1 st paragraph

മക്കൾ സുൽഫിക്കർ, ഷൗക്കത്ത്, സുൽഫത്ത്,മരുമകൻ ഹിളർ, സഹോദരങ്ങൾ ഹനീഫ, മുസ്തഫ, മൈമൂന, മയ്യിത്ത് മക്ക ഹറം പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

2nd paragraph