Fincat

സന്നദ്ധ സേന രൂപീകരിച്ചു

മലപ്പുറം: എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരിച്ചു. അഡ്വ: സഫീര്‍ കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്തു.

1 st paragraph
എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരണ യോഗം കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

യൂസുഫ് കലയത്ത്, ഷമീന മൊറയൂര്‍, കൃഷ്ണന്‍ പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. കെ വി നാസര്‍ പുല്‍പ്പറ്റ സ്വാഗതവും പ്രവീണ്‍ കാട്ടുങ്ങല്‍ അദ്ധ്യക്ഷനുമായി. ക്യാപ്റ്റനായി അബ്ദുറഹ്മാന്‍ പൂക്കോടന്‍ മോങ്ങം, വൈ ക്യാപ്റ്റന്‍ മാരായി റമീസ് കളപ്പാടന്‍, ജസീര്‍ കിടങ്ങയം എന്നിവരെ തിരഞ്ഞെടുത്തു.

2nd paragraph