Fincat

ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണബാലമുരളി, സംവിധായകൻ സച്ചി


ന്യൂഡൽഹി; 68ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാ‌നം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ . പിന്നണിഗായികയായി നഞ്ചിയമ്മയെയും ചിത്രത്തിലെ നായകാരിലൊരാളായ ബിജു മേനോനെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച സംഘട്ടനത്തിനുള്ള അവാർഡ് മാഫിയ ശശിയും നേടി.

1 st paragraph

30 ഭാഷകളിൽ നിന്നായി 305 ചിത്രങ്ങളാണ് പരിഗണിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 148 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.വിപുൽ ഷാ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്

2nd paragraph