Fincat

പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ


മലപ്പുറം; മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ ശബരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ (ശനിയാഴ്ച)
വൈകുന്നേരം മൂന്ന് മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും.

1 st paragraph


തുടര്‍ന്ന് കൊവിഡാനന്തരകാലത്തെ എഡ്യുടെക്കും സ്വതന്ത്രസോഫ്റ്റ്‌വെയറും എന്ന വിഷയത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടേക്‌നോളജി ഫോര്‍ എജുക്കേഷന്‍ സി ഇ ഒ കെ അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തും.