ഹർത്താൽ ദിനം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും
മലപ്പുറം: തീരുർ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറ പണിമുടക്ക് ദിവസം ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ വച്ചു മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ മനുഷ്യ അവകാശ കംമീഷൻ തിരൂരിൽ വച്ചു.23..9.2022ന്.. ക്യാമ്പ് സിറ്റിങ്ങിൽ തെളിവ് എടുക്കും.
യാസർ മൂത്തൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
28.3.2022രോഗിയുമായി ഹോസ്പിറ്റലിലേക്കു പോകുമ്പോൾ സി പി എം പാർട്ടിയുടെ നേതാക്കൾ അടക്കമുള്ള വർ. യാസർ മുത്തൂർ എന്ന ഓട്ടോ ഡ്രൈവറെ പിന്തുടർന്ന് വന്നു..മാരകമായി ആക്രമിച്ചിരുന്നു അതിന്റെ ദൃശ്യങ്ങൾ. Cctv. യിൽ അടക്കം ഉള്ളത് ആണ് ഓട്ടോ ഡ്രൈവറെ ആദ്യം ആക്രമിക്കുന്നത്.ആ ഓട്ടോ ഡ്രൈവർ അടക്കം ഓട്ടോയിൽ വന്നവരും ബൈക്കിൽ വന്നവരും ആണ് ഇവരെ ഒന്നും പ്രതി ചേർത്തിട്ട് ഇല്ല. അക്രമത്തിനു വന്ന വാഹനങ്ങൾക്കെതിരെ നടപടി എടുത്തിട്ട് ഇല്ല .15.മിനിറ്റോളം റോഡിൽ ഇട്ടു തല്ലുന്നുണ്ട്. റോഡിലേക്ക് തള്ളിയിട്ട് തലയിടിച്ചു വീണ ഡ്രൈവറെ. അവിടെഇട്ട് തല്ലി ചവിട്ടി കൂട്ടുന്നുണ്ട്.. അതിന് ശേഷം ഓട്ടോ മുഴുവൻ. കമ്പി പോലുള്ള എന്തോ ഉപയോഗിച്ച് വരച്ചു നാശമാക്കിയിട്ട് ഉണ്ട് cctv നോക്കിയാലെ വാഹനം നാശമാക്കിയവരെയും പിടിക്കാൻ പറ്റു ആ മെഡിക്കൽ സ് കാർ ആദ്യ മുള്ള 2.മിനിറ്റ് വിഡിയോ മാത്രമാണ് തന്നത്. അതും ഒരാഴ്ച കഴിഞ്ഞു മനുഷ്യ അവകാശ പ്രവർത്ത കർ ചോദിച്ചത് കൊണ്ട്. മനുഷ്യ അവകാശ കമ്മീഷൻ ഇടപെട്ട് ഈ cctv..മുഴുവൻ പിടിച്ചു എടുക്കുക യും. മനുഷ്യ അവകാശ കമ്മീഷൻ ന്റെ മേൽ നോട്ടത്തിൽ cctv.കോടതിൽ ഹാജരാക്കുക യും വേണം.. cctv.മെഡിക്കൽ സ്റ്റോർ നശിപ്പിച്ചിട്ട് ഉണ്ടെങ്കിൽ അവർക്ക് എതിരെ യും നിയമ നടപടി സ്വീകരിക്കണം.. ഇങ്ങനെ ഉള്ള പൊതു ജനങ്ങളെ ബന്തി ന്റെ പേരിൽ ആക്രമിക്കുന്ന വർക്കെതിരെ ശക്ത മായ ശിക്ഷ വിധികൾ ഉണ്ടായാലേ പൊതു ജനങ്ങൾ ഈ സാമൂഹിക വി പത്തിൽ നിന്നും രക്ഷ പെടു. അതിന് മനുഷ്യ അവകാശ കമ്മീഷൻ ശക്ത മായ പ്രസ്താവന കൾ ഇറക്കി ഇത്തരം മനുഷ്യ അവകാശ ലംഖനങ്ങൾ ക്കെതിരെ. മുന്നിൽ നിന്ന് നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…. ഈ കേസിലെ പ്രതികൾ. പ്രമുഖ പാർട്ടികളുടെ നേതാക്കൾ ആയതു കൊണ്ടും. കേസ് അട്ടിമറിക്ക പെടാൻ സാധ്യത ഉള്ളത് കൊണ്ടും. ഓട്ടോ ഡ്രൈവർ. മനുഷ്യ അവകാശ കമ്മി ഷനിൽ. പരാതി കൊടുത്തിരുന്നു. ബന്ത് ഹർത്താൽ. പണിമുടക്ക്. ഇങ്ങനെ ഉള്ള സമരങ്ങളിൽ. പൊതു ജനങ്ങളെ മൊത്തം. വീട്ടു ജയിൽ തടങ്കൽ പാളയം ങ്ങളിൽ നിർബന്ധം പൂർവ്വം അടക്കുന്നതും . സമരങ്ങൾ വിജയിപ്പിക്കാൻ. വേണ്ടി പൊതു ജനങ്ങളെ മാരകമായി തല്ലി ചതച്ചു കൊല്ലാൻ ആക്കുന്നതും. ജനാതിപത്യ രാജ്യത്ത് ജനങ്ങൾ തിരഞ്ചെടുത്ത. നേതാക്കൻ മാരും അവരുടെ പിണി യാളുകളും ആണെന്നത് ലജ്ജാവഹം ആണെന്നും പരാതിയിൽ പറഞ്ഞു.. ഇതു ഭരണ ഘcccടന അനുവതിച്ചു തന്നിട്ടുള്ള പൗര സ്വതന്ത്ര ത്തിന് മേലുള്ള. ചവിട്ടി അര യ്ക്കൽ ആണെന്നും. ഇത്തരം. പൊതു ജനങ്ങളെ ആക്രമിക്കുന്ന സമരങ്ങൾ. കാടത്ത മാണെന്നും ആധുനിക സമൂഹത്തിനു യോജിച്ചതല്ല എന്നും…ഒരാൾ ക്കു പണി മുടക്കാൻ ഉള്ള അവകാശം പോലെ തന്നെ. പണി എടുക്കാൻ ഉള്ള അവകാശം ഉണ്ടെന്നും. ബന്ത് കളെ അനുകൂലി ക്കുന്ന പോലെ തന്നെ ബന്ത് കളെ അനുകൂലി കാത്തിരിക്കാൻ ഉള്ള അവകാശം ഉണ്ടെന്നും. വിരുദ്ധ അപിപ്രായം ഉള്ള വരെ തല്ലി കൊല്ലാൻ ആക്കുന്ന രീതി മാറ്റാ നും ഇങ്ങനെ ഉള്ള. പൊതു ജനങ്ങളെ അടിമ കൾ ആക്കുന്ന സമരങ്ങൾക്കെതിരെ മനുഷ്യ അവകാശ കമ്മീഷൻ ശക്ത മായി ഇടപെടണം എന്നും പരാതിയിൽ. ഓട്ടോ ഡ്രൈവർ ആവശ്യപെട്ടു