എസ് എസ് എം പോളിടെക്നിക്കിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂർ: കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന നാഷണൽ സർവീസ് സ്കീമും, എക്സൈസ് വകുപ്പും വിമുക്തിമിഷനും സംയുക്തമായിസംഘടിപ്പിച്ച ‘ബോധ്യം 2022’ ലഹരിവിരുദ്ധബോധവൽക്കരണ ക്വിസ് ജില്ലാതല ഉദ്ഘാടനം
തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെകനിക് കോളേജിൽ തിരൂർ എം എൽ എ കുറുക്കോളിമൊയ്തീൻ ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പൽ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ തിരൂർമുൻസിപ്പൽ ചെയർപേഴ്സൺ നസീമ മുഖ്യാതിഥിആയിരുന്നു. ചടങ്ങിൽഎക്സൈസ് ഓഫീസർ യൂസഫലിആശംസകളർപ്പിച്ചുഎൻഎസ്എസ് മലപ്പുറംജില്ലാകോഡിനേറ്റർ കെ എ ഖാദർ സ്വാഗതം പറയുകയും
നാസർ കൊക്കോടി
പി റ്റിഎസെക്രട്ടറിസയ്യിദ് ഹൈദ്രോസ് കോയ തങ്ങൾ മുംതാസ് എം എന്നിവർസംസാരിക്കുകയുംവളണ്ടിയർസെക്രട്ടറി ജയസൂര്യ ലഹരി വിരുദ്ധപ്രതിജ്ഞവാചകംചൊല്ലികൊടുക്കുകയുംഅതിനുശേഷംഎസ്എസ്എംപോളിടെക്നിക് കോളേജിലെകുട്ടികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ്,സൈക്കിൾ റാലി മനുഷ്യചങ്ങല എന്നിവ സംഘടിപ്പിച്ചു
മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ,കോളേജ്,പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്നായി യൂണിറ്റ് തലത്തിൽ ഒന്നാം സമ്മാനത്തിന് അർഹരായവിദ്യാർഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്മത്സരത്തിൽ 250ഓളം കുട്ടികൾ പങ്കെടുക്കുകയും
ചെയ്തു, മുഹമ്മദ്‌ സാലിഹ്, അമൃത, ഹനീന്ന,എന്നിവർ ഒന്നും, രണ്ടും, മുന്നും
സ്ഥാനം കരസ്ഥമാക്കി.