മങ്കട ഗവ. കോളേജിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു
മങ്കട ഗവ: ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും 50,000 രൂപയിൽ കവിയാത്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നിനുള്ളിൽ പ്രിൻസിപ്പൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മങ്കട ,കൊളത്തൂർ പി.ഒ മലപ്പുറം 679338 എന്ന വിലാസത്തിൽ സമർപ്പിക്കണം.