പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂർ ബൈപ്പാസില്‍ ആണ് കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ് പറയുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.