ഗ്ലോബ് സോക്കര് അവാര്ഡ്സ്; പുരസ്കാരത്തിന് അര്ഹനായി റൊണാള്ഡോ, മികച്ച താരമായി ഡെംബലെയും
ഗ്ലോബ് സോക്കർ അവാർഡുകള് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്ഡോയും ഉസ്മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ് ഗ്ലോബ് സോക്കർ.ദുബായ് സ്പോർട്സ് കൗണ്സില് നടത്തിവരുന്ന 'ഗ്ലോബ് സോക്കർ 2025'…
