പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനമിടിച്ച് അപകടം;അബിൻവര്‍ക്കിയും ലിജുവും സഞ്ചരിച്ച വാഹനവും…
കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, അബിന്‍ വര്‍ക്കി എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.കൊല്ലം കൊട്ടാരക്കര വയക്കലില്‍വെച്ചായിരുന്നു അപകടം. പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇവരുടേതടക്കമുള്ള…
