Kavitha

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.കഴിഞ്ഞ മാസം 24ആം തീയതിയാണ് സാക്കിർ ഹുസൈൻ കോളേജിലെ…

‘മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാല്‍ രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍…

തിരുവനന്തപുരം: ഗാന്ധിജയന്തി ആശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം…

ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎമ്മെന്ന് ബിജെപി

കണ്ണൂരില്‍ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന്…

പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു;മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്

തൃശൂര്‍: ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച്‌ പ്രതി നിസാർ.ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിസാർ ഉപദ്രവിച്ചത്. ഇതിനെ…

ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍; ഗ്രെറ്റ തുന്‍ബര്‍ഗിനെ കസ്റ്റഡിയില്‍…

ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു.ഗ്രേറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്‌ട്ര,…

സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രിയായി തുടരും; നേതൃമാറ്റ ചര്‍ച്ചകള്‍ തളളി…

ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തളളി മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിന്‍റെ കാലാവധി കഴിയുംവരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനായി സിദ്ധരാമയ്യ ഒഴിയുമെന്ന തരത്തില്‍ വന്ന…

വയനാടിന് കേന്ദ്രസഹായം; ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 260.56 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് ഒടുവില്‍ കേന്ദ്രസഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു.ഒമ്ബത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍…

ചെടിച്ചട്ടി കൈക്കൂലി: കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കുട്ടമണിയെ നീക്കും

തൃശൂര്‍: വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യാനുള്ള ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ചെടിച്ചട്ടി ഉത്പാദകരില്‍ നിന്നും കൈക്കൂലി വാങ്ങിയ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെ നീക്കും.മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. കെ എന്‍…

ഒടുവില്‍ താഴെയിറങ്ങി; കൊച്ചിയില്‍ റോഡരികിലെ മരത്തില്‍ കുടുങ്ങിയ പെരുമ്ബാമ്ബിനെ പിടികൂടി

കൊച്ചി: കൊച്ചി നഗരത്തില്‍ റോഡരികിലെ മരത്തിന് മുകളില്‍ കുടുങ്ങിയിരുന്ന പെരുമ്ബാമ്ബിനെ പിടികൂടി. പാമ്ബ് മരത്തില്‍ നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് പിടികൂടിയത്.വടി ഉപയോഗിച്ച്‌ മരത്തിന്റെ മറ്റൊരു ചില്ലയില്‍ ശബ്ദമുണ്ടാക്കിയാണ് പാമ്ബിനെ…

സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം, അദ്ദേഹത്തെ വിട്ടയക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്‌…

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ.രാജസ്ഥാനിലെ ജയിലിലുളള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് രാഷ്ട്രപതി…